കൊയിലാണ്ടി താഴങ്ങാടി റോഡില്‍ കൗസറില്‍ അവറാങ്ങാന്റത്ത് ഹംസ അന്തരിച്ചു


കൊയിലാണ്ടി: താഴങ്ങാടി റോഡില്‍ ബദര്‍പളളിക്ക് സമീപം കൗസറില്‍ അവറാങ്ങാന്റത്ത് ഹംസ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: സി.വി റുഖിയ്യ.

മക്കള്‍: അംനാസ് (ദുബായ്), അജീഷ് (കുവൈറ്റ്), അസ്ഹര്‍ (മസ്‌ക്കറ്റ്). മരുമക്കള്‍: ഷര്‍ബിന, ജുഹ്‌ന.