ഒക്ടോബര്‍ 13വരെ മൂടാടി എഫ്.എച്ച്.സിയില്‍ ഒ.പി 1.30വരെ മാത്രം
മൂടാടി: മൂടാടി എഫ്.എച്ച്.സിയില്‍ ഒക്ടോബര്‍ 19 വരെ ഒ.പി സമയത്തില്‍ മാറ്റം. ഉച്ചയ്ക്ക് 1.30വരെയേ ഒ.പി ഉണ്ടായിരിക്കുള്ളൂ.
ഡോക്ടര്‍ അവധി ആയതിനാലും ഒരാഴ്ച തുടര്‍ച്ചയായി കുത്തിവെയ്പ് ഉള്ളതിനാലുമാണ് ഒ.പി സമയത്തില്‍ മാറ്റം വരുത്തിയതെന്ന് എഫ്.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ മാസം ഒമ്പതാം തിയ്യതി മുതലാണ് സമയക്രമം മാറ്റിയത്.