പൊയിൽക്കാവ് പാറക്കൽ താഴ കാഞ്ചന അന്തരിച്ചു
കൊയിലാണ്ടി: പൊയിൽക്കാവ് പാറക്കൽ താഴ കാഞ്ചന അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു. ഭർത്താവ്: ഗംഗാധരൻ. മക്കൾ: രോഷൻ ബാബു, സൂരജ്, ഹരീഷ്, ധനേഷ്.
മരുമക്കൾ: രമ്യ, സുചിത്ര, സുധിഷ്മ, പ്രജിത. സംസ്ക്കാരം: ഇന്ന് രാവിലെ 11 മണിക്ക് പൊയിൽക്കാവ് ശ്മശാനത്തില്‍.