കൊയിലാണ്ടി പയറ്റുവളപ്പിൽ കാർത്ത്യായനി അന്തരിച്ചു


കൊയിലാണ്ടി: പയറ്റുവളപ്പിൽ (മേപ്പയിൽ) കാർത്ത്യായനി അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു.

ഭർത്താവ്: പരേതനായ കുഞ്ഞമ്പു (അഴീക്കോട്), സഹോദരങ്ങൾ: സരോജിനി, ദാമോദരൻ, ഗീത, പ്രഭാകരൻ.