കീഴരിയൂര്‍ കണ്ണച്ചാട്ടില്‍ ബേബി അന്തരിച്ചു


കീഴരിയൂര്‍: നടുവത്തൂര്‍ കണ്ണച്ചാട്ടില്‍ ബേബി അന്തരിച്ചു. നാല്‍പത്തി ഏഴ് വയസായിരുന്നു.


പരേതനായ ഗോപാലന്‍ നായരുടെയും മാധവി അമ്മയുടെയും മകളാണ്.
സഹോദരങ്ങള്‍: ജ്യോതിസ്, ജിധീഷ്, സുധീഷ്
സംസ്‌കാരം: ഇന്ന് (05-10-2023) ഉച്ചയ്ക്ക് 12 മണിക്ക്