അരങ്ങാടത്ത് കട്ടയാട്ട് അമ്മുക്കുട്ടി അമ്മ അന്തരിച്ചു


കൊയിലാണ്ടി: അരങ്ങാടത്ത് കട്ടയാട്ട് അമ്മുക്കുട്ടി അമ്മ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. പരേതനായ കീരിയാടത്ത് കുഞ്ഞിരാമൻ നായരാണ് ഭർത്താവ്.

മക്കൾ: സജിത് കുമാർ (ചെന്നെ), സജിനി.
മരുമക്കൾ: ശശീന്ദ്രൻ ചെറുവത്ത്, ലിഷ(ചെന്നൈ)

Summary: Ammukutty Amma passed away