ഇരുപതാം മൈലിലെ കച്ചവടക്കാരനായിരുന്ന കുതിരോടി കേളപ്പൻ അന്തരിച്ചു


നന്തി ബസാർ: ഇരുപതാം മൈലിലെ കച്ചവടക്കാരനായിരുന്ന കുതിരോടി കേളപ്പൻ അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു. കുറെക്കാലം ബഹ്റൈൻ പ്രവാസിയായിരുന്നു.

ഭാര്യ: ജലജ

മക്കൾ: റിനിൽ (ഊരാളുങ്കൽ ലേബർ സൊസൈറ്റി ), റിനിഷ.

മരുമകൻ: ഷെൽജിത്ത്(കീഴൂർ).

സഹോദരങ്ങൾ: ബാലകൃഷ്ണൻ, അച്ചുതൻ, ജാനു, കല്യാണി, പരേതനായ നാരായണൻ