തുവ്വക്കോട് വാളിയില്‍ മീത്തല്‍ ഉണിച്ചിര അന്തരിച്ചു


കാപ്പാട്: തുവ്വക്കോട് വാളിയില്‍ മീത്തല്‍ ഉണിച്ചിര അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.

മൃതദേഹം വാളിയില്‍ മീത്തല്‍ സന്ദീപിന്റെ (നടുക്കണ്ടി) വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം തലശ്ശേരിയിലേക്ക് കൊണ്ടുപോയി. തലശ്ശേരിയിലെ വീട്ടിലായിരുന്നു സംസ്‌കാരം.

പരേതരായ മൂത്തോറന്റെയും മാതയുടെയും മകളാണ്. സഹോദരങ്ങള്‍: സ്വാമി (പരേതന്‍), മാധവി. ഭര്‍ത്താവ്: കുഞ്ഞിക്കേളപ്പന്‍ (പരേതന്‍).