നന്തി കോടിയോട്ടുവയൽ കുനി സുധീഷ് അന്തരിച്ചു


നന്തി ബസാർ: വൻമുഖം നമ്പോലൻ്റെവിട ശ്രീ ഭഗവതി ക്ഷേത്രത്തിൻ്റെ പടിഞ്ഞാറു ഭാഗം കിഴക്കയിൽ കേളപ്പൻ്റെ മകൻ കോടിയോട്ടുവയൽ കുനി സുധീഷ് അന്തരിച്ചു. നാൽപ്പത്തിനാല് വയസായയിരുന്നു.

അമ്മ: നാരായണി.
ഭാര്യ: വിജില.
മക്കൾ: വൈഷ്ണവ്, വൈജ, വൈഗേദ്യ.

സഹോദരൻ: കെ.വി.സുനിൽ (കാൺട്രക്ടർ)

Summary: Sudheesh passed away in Nandi