വെങ്ങളം വാലിയിൽ നസീർ അന്തരിച്ചു


വെങ്ങളം: വെങ്ങളം വാലിയിൽ നസീർ അന്തരിച്ചു. അമ്പത്തിമൂന്ന് വയസാണ്.

ബാപ്പ: പരേതനായ ആലി
ഉമ്മ: കുഞ്ഞീബി
ഭാര്യ: ഷാഹിദ
മക്കൾ: ഫസിൻ നസീർ( സിപിഐഎം വെങ്ങളം ബ്രാഞ്ച് അംഗം), ഫാത്തിമ ഷഹല, റമീബ.
മരുമകൻ: അനസ്
സഹോദരി: സാജിത മുഹമ്മദ്