നന്തി ബസാർ ഹിൽ ബസാറിലെ കുറ്റക്കാട്ടിൽ ഫാത്തിമ അന്തരിച്ചു


നന്തി ബസാർ: ഹിൽ ബസാറിലെ കുറ്റക്കാട്ടിൽ ഫാത്തിമ (അൽ ദാഹിയ) അന്തരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്‌: ആലവയൽ കുനി പരേതനായ ഹംസ.

ഉമ്മ: ഖദീജ. മക്കൾ: നഹാസ് (കുവൈറ്റ്‌), ഹസീന. മരുമക്കൾ: ജയിസൽ കമ്പിൻ്റെ വിട (ബഹ്റൈൻ), ഫാസില (കാവും വട്ടം). സഹോദരങ്ങൾ: ഹമീദ്, സുബൈദ, റഷീദ, ജുമൈല.