കൊയിലാണ്ടി പുലരിയില്‍ താമസിക്കും പഴയ പാണ്ടികശാലയില്‍ കുഞ്ഞാമിന അന്തരിച്ചു


കൊയിലാണ്ടി: മെയിന്‍ റോഡില്‍ 14-ാം മൈല്‍സില്‍ പുലരിയില്‍ താമസിക്കും കടപ്പുറം പള്ളിക്ക് സമീപം പഴയ പാണ്ടികശാലയില്‍ കുഞ്ഞാമിന അന്തരിച്ചു. എൺപത്തിയഞ്ച് വയസാണ്.


ഭർത്താവ്: പരേതനായ യു. അഹമ്മദ് കുട്ടി
മക്കള്‍: താഹ, ഫാത്തിമ, കുല്‍സു
മരുമക്കള്‍: ഇ. കെ മൂസ, അമേത്ത് ഹംസ, റഹ്മത്ത് കെ .പി


ALSO READ- ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന മേലൂർ ആന്തട്ട പുത്തൻ പുരയിൽ സജീഷ് അന്തരിച്ചു


Summary:Kunjhamina passed away