നന്തി ബസാർ വൻ മുഖത്തെ കുറുക്കനാട്ട് അസ്മ അന്തരിച്ചു


നന്തി ബസാർ: വൻ മുഖത്തെ കുറുക്കനാട്ട് അസ്മ അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു. ഭർത്താവ്: പൊക്കിണാരി ഹാഷിം. ഉപ്പ: കുറുക്കനാട്ട് ബാവ, ഉമ്മ: സുഹറ.

മക്കൾ: ഷമീം (കുവൈത്ത്), ആയിഷ (വിദ്യാർത്ഥി മലബാർ കോളേജ് മൂടാടി). മരുമകൾ: സഞ്ജു (തിരുത്തിയാട്).

സഹോദരങ്ങൾ: മുഹ്സിൻ (കുവൈത്ത്), നജീബ് (കുവൈത്ത്), താജുദ്ദീൻ (കുവൈത്ത്), ഹുബൈബ് (മാധ്യമം ഖത്തർ), ഷാക്കിർ (കുവൈത്ത്), ഹൻസ (നാദാപുരം).