തിരുവങ്ങൂർ നാഗത്താൻകണ്ടി നാരായണി അന്തരിച്ചു


തിരുവങ്ങൂർ: നാഗത്താൻകണ്ടി നാരായണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭർത്താവ് പരേതനായ രാരുക്കുട്ടി.

മക്കൾ: പദ്മനാഭൻ (സ്നേഹ ഡ്രസ്സസ് തിരുവങ്ങൂർ ), ബാലകൃഷ്ണൻ (കാവേരി ഡ്രസ്സസ് വെങ്ങളം), വിജയൻ (ഖത്തർ ), മരുമക്കൾ: പുഷ്പ, സിന്ധു, സിന്ധു (ചേമഞ്ചേരി സർവ്വീസ് സഹകരണ ബേങ്ക്), സഹോദരങ്ങൾ: ലക്ഷ്മി, ചാത്തുകൂട്ടി, രാധ, ബാലൻ പരേതയായ മാധവി.