നമ്പ്രത്തുകര കണ്ടച്ചംകണ്ടി മീത്തല്‍ ചിരുത അന്തരിച്ചു


കൊയിലാണ്ടി: നമ്പ്രത്തുകര കണ്ടച്ചംകണ്ടി മീത്തല്‍ ചിരുത അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: കുഞ്ഞിരാമന്‍ (സന്ധ്യാനിവാസ്), വാസു.കെ.എം (റിട്ടയേഡ് എസ്.ഐ കേരള പൊലീസ്), ബാബു.കെ.എം. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ പെരുവാല, മാണിക്യം, പരേതരായ തിരുമാലക്കുട്ടി കല്ല്യാണി, നാരായണി പെരുവാല, കണാരന്‍.

മരുമക്കള്‍: സാവിത്രി പെരുവട്ടൂര്‍, നയന അഞ്ചാം പീടിക (മുന്‍ കീഴരിയൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍) സിന്ധു കോമത്ത്കര. സഞ്ചയനം ബുധനാഴ്ച.