കൊയിലാണ്ടി കാരയാട് തേറമ്പത്ത് മീത്തൽ നാരായണൻ കിടാവ് അന്തരിച്ചു


കാരയാട്: തേറമ്പത്ത് മീത്തൽ നാരായണൻ കിടാവ് അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: പാർവ്വതി അമ്മ (റിട്ടയേര്‍ഡ് ടീച്ചർ, കാരയാട് എ.യു.പി സ്കൂൾ). മക്കൾ: സുനിൽ പി.എൻ (എഞ്ചിനീയർ, എറണാകുളം), സുജന പി.എൻ (മൊടക്കല്ലൂർ എ.യു.പി.സ്കൂൾ), സുമേഷ് പി.എൻ (ബി.എച്ച്‌.എസ്.എസ് മാവണ്ടിയൂർ).

മരുമക്കൾ: മിനി (സെൻ്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻസ് എച്ച്.എസ്.എസ്), സുരേന്ദ്രൻ (റിട്ടയേര്‍ഡ് പ്രധാനാധ്യാപകന്‍, ജി.എച്ച്.എസ്.എസ്.അവിടനല്ലൂർ), ഗ്രീഷ്മ (സാവിയോ എച്ച്.എസ്.എസ് ദേവഗിരി).

സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മ അമ്മ (മേപ്പയൂർ), കേളപ്പൻ കിടാവ് (കാരയാട്), കുഞ്ഞിരാമൻ കിടാവ് (റിട്ടയേര്‍ഡ് പ്രധാനാധ്യാപകന്‍, വാക മോളി എൽ.പി.സ്കൂൾ), കുഞ്ഞി അമ്മ (കാരയാട്), അമ്മാളു അമ്മ (മേപ്പയ്യൂർ), കൃഷ്ണൻ കിടാവ് (റിട്ടയേര്‍ഡ് ആരോഗ്യ വകുപ്പ് ), ഗോപാലൻ കിടാവ് (മേപ്പയ്യൂർ).

സി.പി.ഐ. കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്ററുടെ പിതൃ സഹോദരനാണ്. ദു:ഖാചരണ ചടങ്ങുകൾ മകന്റെ വീടായ കോഴിക്കോട് വെള്ളിപറമ്പ് നീരദം ഭവനത്തില്‍ നടക്കും.