കൊയിലാണ്ടി പുളിയഞ്ചേരി പുതിയോട്ടിൽ കുഞ്ഞിമാത അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി പുതിയോട്ടിൽ കുഞ്ഞിമാത അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ ഗോപാലൻ.

മക്കൾ: പി. ബാലകൃഷ്ണൻ (റിട്ട: പ്രിൻസിപ്പാൾ, പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ), ശാന്ത, തങ്കം (റിട്ട: പ്രധാനാധ്യാപിക, പന്തലായനി യു.പി.സ്കൂൾ).

മരുമക്കൾ: ഗീത (റിട്ട. പ്രധാനാധ്യാപിക, കൊല്ലം പിഷാരികാവ് ദേവസ്വം എൽ.പി. സ്കൂൾ), കുഞ്ഞിക്കണ്ണൻ (ചാലിക്കര). കെ.കെ.ശിവൻ (റിട്ട.പ്രധാനാധ്യാപകൻ, മുചുകുന്ന് നോർത്ത് യു.പി.സ്കൂൾ).