കൊല്ലം അനന്തപുരം ക്ഷേത്രത്തിന് സമീപം മഠത്തില്‍ സീത അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം അനന്തപുരം ക്ഷേത്രത്തിന് സമീപം മഠത്തില്‍ സീത അന്തരിച്ചു. എഴുപത് വയസായിരുന്നു.
ഭര്‍ത്താവ്: അച്യുതന് നായര്‍. മക്കള്‍: രാമചന്ദ്രന്, രാധിക. മരുമകള്‍: സുനിത. സഹോദരങ്ങള്‍: പ്രഭാകരന് നായര്‍, സുലോചന. സഞ്ചയനം: ഞായറാഴ്ച.