കാപ്പാട് മേഖലയില്‍ കടല്‍ക്ഷോഭം ശക്തം; തീരദേശ റോഡ് ചിലയിടങ്ങളില്‍ പൂര്‍ണമായും കടലെടുത്തു- വീഡിയോ കാണാം


Advertisement

കാപ്പാട്: കാപ്പാട് മേഖലയില്‍ തുവ്വക്കാട് മുതല്‍ പൊയില്‍ക്കാവ് വരെ രൂക്ഷമായ കടലാക്രമണം തുടരുന്നു. തീരദേശ റോഡ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്തവിധം തകര്‍ന്നതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.

Advertisement

കാപ്പാട് ബീച്ച് റിസോര്‍ട്ടിന് അടുത്തായും ശ്മശാനത്തിന് മുന്നിലുമാണ് തീരദേശ റോഡ് മുഴുവനായും കടലെടുത്തത്. നേരത്തെയും ഈ ഭാഗങ്ങളില്‍ റോഡ് കടലാക്രമണത്തില്‍ തകര്‍ന്നിരുന്നു.

Advertisement
Advertisement