പന്തലായനി ഈശ്വരന് ചിറകുനി വിശ്വനാഥന് അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി ഈശ്വരന് ചിറകുനി വിശ്വനാഥന് അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.
ഭാര്യ: ശാന്ത. മക്കള്‍: ലാലു, വിജി, ഷജിന. മരുമക്കള്‍: ജിജിന, മധു, മണി.
ശവസംസ്ക്കാരം: ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പില്‍ നടക്കും.