കൊയിലാണ്ടി സി.പി.എം ഏരിയ കമ്മിറ്റി മെമ്പറായിരുന്ന വി.പി.ഗംഗാധരന്‍ മാസ്റ്റര്‍ അന്തരിച്ചു


കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി മുന്‍ ഏരിയാ കമ്മിറ്റി അംഗവും കൊയിലാണ്ടി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയുമായ വി.പി ഗംഗാധരന്‍ മാസ്റ്റര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.

ഭാര്യ: തങ്കം. മക്കള്‍: ധനീഷ് കുമാര്‍, ബിജു (റെഡ്‌കോ), ബിന്ദു.

മരുമക്കള്‍: ജിസ്‌ന (എച്ച്.എം കൊയിലാണ്ടി യു.പി സ്‌കൂള്‍), രജില (സ്റ്റാഫ് നേഴ്‌സ് കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റല്‍).

സഹോദരങ്ങള്‍: സരോജിനി, രാധാകൃഷ്ണന്‍, ഭരതന്‍, രതി, രമ, പരേതനായ പ്രഭാകരന്‍.