പുളിയഞ്ചേരി കന്മന താഴെ കുനി രാഘവൻ ആചാരി അന്തരിച്ചു



കൊയിലാണ്ടി: പുളിയഞ്ചേരി കന്മന താഴെ കുനി രാഘവൻ ആചാരി അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു.

ഭാര്യ: ലക്ഷ്മി
മക്കൾ: രജനി, വിനീത, സജിത ( ടീച്ചർ എൻ.എച്ച്.എസ്.എസ് വാകയാട് )
മരുമക്കൾ: രാജൻ (കുറുവങ്ങാട് വുഡ് ഇൻഡസ്ടിസ് കൊയിലാണ്ടി), എ.കെ. ചിന്മയാനന്ദൻ കക്കഞ്ചേരി (കേരള ബാങ്ക് കൊയിലാണ്ടി)

സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, ശ്രീധരൻ, കല്യാണി, നാരായണി, കുട്ടികൃഷ്ണൻ, പ്രഭാകരൻ, സരോജിനി, കാർത്ത്യായനി, ശിവദാസൻ, വത്സല

Summary: Raghavan Achari passed away