കൊയിലാണ്ടി ബീച്ച് റോഡ് ചുണ്ടിൽ ഒഹദ് മൻസിൽ യൂസഫ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു


കൊയിലാണ്ടി: ബീച്ച് റോഡ് ചുണ്ടിൽ ഒഹദ് മൻസിൽ യൂസഫ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അമ്പത്തിരണ്ട് വയസാണ്.

ഭാര്യ: സീനത്ത്.

മക്കൾ: നസിയത്ത്, മുഹമ്മദ് ഹസീബ്,

മരുമകൻ: അസ്‌ലം കിഴരിയൂർ

സഹോദരങ്ങൾ: അബ്ദുറസാഖ്, കുൽസു, ഖാലിദ്, റുഖിയ, ഹഫ്സത്ത്, നഫീസ, ഇസ്മാഈൽ, മുസ്തഫ.