പന്തലായനി നടുവിലെ വെള്ളിലാട്ട് അർജ്ജുൻ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി നടുവിലെ വെള്ളിലാട്ട് അർജ്ജുൻ എസ് അന്തരിച്ചു. ഇരുപത്തിയേഴ് വയസായിരുന്നു. പരേതനായ നടുവിലെ വെള്ളിലാട്ട് ശിവദാസന്റെയും സതിയുടെയും മകനാണ്. സഹോദരൻ നന്ദകിഷോർ.