വീരവഞ്ചേരി ചന്ദന വയൽകുനി നാരായണി അന്തരിച്ചു
കൊയിലാണ്ടി: വീരവഞ്ചേരി ചന്ദന വയൽ കുനി നാരായണി അന്തരിച്ചു. എൺപത് വയസായിരുന്നു.
ഭർത്താവ് പരേതനായ ഗോപാലൻ.
മക്കൾ: രവീന്ദ്രൻ ( കെ. എസ്. ഇ. ബി. തിക്കോടി), ചന്ദ്രൻ, മനോജൻ, സുനിൽ (അധ്യാപകൻ സി.കെ.ജി.എം.എച്.എസ്.എസ്, ചിങ്ങപുരം.), മരുമക്കൾ: രാധാമണി ( കാവും വട്ടം.), റീജ( പള്ളിക്കര), സുജിത ( തിക്കോടി), തുഷാര( കൊടക്കാട്ടും മുറി).
സഹോദരങ്ങൾ: നാരായണൻ, കുഞ്ഞിരാമൻ, ചിരുത, ജാനു, പരേതനായ കേളപ്പൻ.
ശവസംസ്ക്കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.