പന്തലായനി കാരുകുളങ്ങര ചന്ദ്രശേഖരന് അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി കാരുകുളങ്ങര (സിയസ്) ചന്ദ്രശേഖരന് അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. അച്ഛന്: പരേതനായ കുഞ്ഞികണ്ണന്‍. അമ്മ:നാരായണി.
ഭാര്യ: ശാരദ. മക്കള്‍: ചഷ, ഷെജി. മരുമക്കള്‍: വിജയകുമാര്‍ അരങ്ങാടത്ത്, ഷിബുലാല്‍ പുല്‍പ്പറമ്പില്‍ മലാപ്പറമ്പ്.
സഹോദരങ്ങള്‍: പരേതയായ ചന്ദ്രമതി, ചന്ദ്രലേഖ, ശോഭന, വിലാസിനി. സഞ്ചയനം തിങ്കളാഴ്ച നടക്കും.