കക്കഞ്ചേരി തേവർ മഠത്തിൽ ദാമോദരൻ നായർ അന്തരിച്ചു


ഉള്ളിയേരി: കക്കഞ്ചേരി തേവർ മഠത്തിൽ ദാമോദരൻ നായർഅന്തരിച്ചു. എൺപത്തിയെട്ട് വയസായിരുന്നു.

ഭാര്യ: മാധവി അമ്മ.
മക്കൾ: സുധ, പരേതരായ മോഹനൻ, മനോജ്.
മരുമക്കൾ: ഉണ്ണികൃഷ്ണൻ (കല്ലട, വെറ്റിലപ്പാറ), ബിജില
സഹോദരങ്ങൾ: ലക്ഷ്മി അമ്മ, നാണി അമ്മ, മീനാക്ഷി അമ്മ, പരേതരായ ദേവകി അമ്മ , ഗോവിന്ദൻ നായർ.

ശവസംസ്ക്കാരം മാർച്ച് ഒന്നിന് ബുധനാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.