അരിക്കുളം കാഞ്ഞിരകുനിയിൽ ജാനു അമ്മ അന്തരിച്ചു
അരിക്കുളം: കാഞ്ഞിരകുനിയിൽ ജാനു അമ്മ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
ഭർത്താവ്: പരേതനായ ബാലൻ നമ്പ്യാർ.
മക്കൾ: ലക്ഷ്മി കുട്ടി, സൗമിനി, ബിജു, പരേതനായ ഷാജി,
മരുമക്കൾ: പ്രഭാകരൻ, ശശി വള്ളിയോത്ത് സി.പി.ഐ.എം വള്ളിയോത്ത് ബ്രാഞ്ച് അംഗം.
സംസ്ക്കാരം രാവിലെ എട്ട് മണിക്ക്. സഞ്ചയനം വെള്ളിയാഴ്ച
Summary: kanjirakkuniyil janu amma passed away