ഓട്ടോ ഡ്രൈവറായിരുന്ന കൊല്ലം കൂട്ടുംമുഖത്ത് അനില്‍കുമാര്‍ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപം കൂട്ടും മുഖത്ത് അനില്‍കുമാര്‍ അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. ഓട്ടോ ഡ്രൈവറാണ്.

അച്ഛന്‍: പരേതനായ ഗോവിന്ദന്‍. അമ്മ: നാരായണി. ഭാര്യ:അനസൂയ. മകന്‍: ധനുഷ്. സഹോദരങ്ങള്‍: ബാബു, ശ്രീനിവാസന്‍, സുനിത, ജിനി, നിജി, സുഭിഷ, പരേതനായ സുധി. ശനിയാഴ്ചയാണ് സഞ്ചയനം.