കാപ്പാട് വികാസ് നഗറിൽ സാവിത്രി അന്തരിച്ചു


ചേമഞ്ചേരി: വികാസ് നഗറിൽ സാവിത്രി അന്തരിച്ചു. എഴുപത്തിയെട്ടു വയസ്സായിരുന്നു. പരേതനായ കുനിയിൽ ശ്രീധരൻ ആണ് ഭർത്താവ്.

 

മക്കൾ: വിനോദ്, പ്രമോദ്, അജിത, മരുമക്കൾ: രാജൻ, ചിത്ര, ബിജിന
സഞ്ചയനം: ഞായറാഴ്ച.