കൊല്ലം കണിയാം കുന്നുമ്മൽ എട്ടു കണ്ടത്തിൽ ശശിധരൻ അന്തരിച്ചു


കൊയിലാണ്ടി: കൊല്ലം കണിയാം കുന്നുമ്മൽ എട്ടു കണ്ടത്തിൽ ശശിധരൻ അന്തരിച്ചു. അൻപത്തിനാല് വയസ്സായിരുന്നു. റീത്തയാണ് ഭാര്യ.

മകൻ: ആദർശ് (ഗവ.വുമൻസ് പോളിടെക്നിക്ക് മലാപറമ്പ്),
സഹോദരങ്ങൾ: ബാബു, രാധ, പരേതരായ ബാലകൃഷ്ണൻ, ലീല.

സഞ്ചയനം ഞായറാഴ്ച.