ശ്രദ്ധിക്കൂ… നാളെ കൊയിലാണ്ടിയിൽ വൈദ്യുതി മുടങ്ങും 


കൊയിലാണ്ടി: കൊയിലാണ്ടിയിൽ നാളെ (ഒക്ടോബർ 12 ബുധനാഴ്ച) വൈദ്യുതി മുടങ്ങും. രാവിലെ 8:00 മണി മുതൽ 11:00 മണി വരെ കണയങ്കോട് മുതൽ ബപ്പൻകാട് വരെയും രാവിലെ 8:00 മണി മുതൽ വൈകീട്ട് 05:00 മണി വരെ കൊയിലാണ്ടി ഈസ്റ്റ് റോഡ്, കൊയിലാണ്ടി ടൗൺ, കൊയിലാണ്ടി ബീച്ച്, ബസ് സ്റ്റാന്റ് പരിസരം, മീത്തലക്കണ്ടി, ഐസ് പ്ലാൻറ് റോഡ്, ഹാർബർ പരിസരം എന്നിവിടങ്ങളിലുമാണ് വൈദ്യുതി മുടങ്ങുക.