കൊയിലാണ്ടി ഹിറാ മൻസിൽ കുഞ്ഞായിഷ അന്തരിച്ചു


Advertisement

കൊയിലാണ്ടി: ഹിറാ മൻസിൽ കുഞ്ഞായിഷ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭർത്താവ് പരേതനായ പി.വി ബാവ.

Advertisement

മക്കൾ: ഇസ്മായിൽ, ഹാരിസ്, ഹാഷിം, ആരിഫ, റസിയ. മരുമക്കൾ:ആലിക്കുട്ടി എ.ടി, റഷീദ്‌, പിബേനസീർ, ജസ്‌ന.

മയ്യത്ത് നിസ്കാരം നാളെ രാവിലെ പത്തിന് നടക്കും.

Advertisement
Advertisement