മുചുകുന്ന് പുതുക്കുടി മാധവിക്കുട്ടി അമ്മ അന്തരിച്ചു
മുചുകുന്ന്: പുതുക്കുടി മാധവിക്കുട്ടി അമ്മ അന്തരിച്ചു. തൊണ്ണൂറ്റി മൂന്ന് വയസ്സായിരുന്നു. പരേതനായ നാരായണൻ നായർ ആണ് ഭർത്താവ്.
മക്കൾ: ശ്രീധരൻ, പത്മനാഭൻ, പുഷ്പരാജൻ, പത്മിനി, പരേതരായ ബാലകൃഷ്ണൻ, കുഞ്ഞിരാമൻ.
സഞ്ചയനം വെള്ളിയാഴ്ച.