അരിക്കുളം കോട്ടമഠത്തിൽ മീത്തൽ നാരായണി അമ്മ അന്തരിച്ചു
കൊയിലാണ്ടി: അരിക്കുളം കോട്ടമഠത്തിൽ മീത്തൽ നാരായണി അമ്മ അന്തരിച്ചു. എൺപത്തിയൊന്ന് വയസായിരുന്നു.
ഭർത്താവ്: പരേതനായ അനന്തകൃഷ്ണൻ നായർ.
മക്കൾ: സുഭാഷ് ചന്ദ്രൻ, ഭാമാവതി, രമാവതി, സുരേഷ് ചന്ദ്രൻ.
മരുമക്കൾ: അംബിക, രവീന്ദ്രൻ കിടാവ്, ശിവൻ, ഗീത കളത്തിൽ.
സഹോദരങ്ങൾ: ശ്രീധരൻ നായർ, ദേവകി അമ്മ, പരേതരായ ജാനു അമ്മ, കല്യാണിക്കുട്ടി അമ്മ.
സഞ്ചയനം ശനിയാഴ്ച നടക്കും.