കോൺഗ്രസ് നേതാവായിരുന്ന കൊടക്കാട്ട് ബാബു മാസ്റ്ററെ അനുസ്മരിച്ചു


കൊയിലാണ്ടി: മണ്ഡലം കോൺസ്റ്റ് പ്രസിഡന്റും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായിരുന്ന കൊടക്കാട്ട് ബാബു മാസ്റ്ററുടെ ഇരുപത്തിഎട്ടാം ചരമവാർഷികം ആചരിച്ചു. രാവിലെ നടന്ന പുഷ്പാർച്ചനയിൽ ജില്ലാ കോൺഗ്രസ് കമ്മറ്റി സെക്രട്ടറി രാജേഷ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.വി.സുധാകരൻ, നടേരി ഭാസ്കരൻ, പി.കെ.പുരുഷോത്തമൻ, എം.കെ.ബാലകൃഷ്ണൻ, എം.വി.സുരേഷ് പഞ്ഞാട്ട്, ഉണ്ണികൃഷ്ണൻ, ബാബു കൊറോത്ത് എന്നിവർ പങ്കെടുത്തു.


Also Read: കേരളത്തിന് അഭിമാനമായി വീണ്ടും കൊയിലാണ്ടിക്കാരുടെ സ്വന്തം രോഹന്‍ എസ് കുന്നുമ്മല്‍; ദുലീപ് ട്രോഫി സൗത്ത് സോണ്‍ ടീമില്‍ ഇടംപിടിച്ച് രോഹനും ബേസിലും; വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…