ചേലിയ കാച്ചക്കയ്യിൽ ഭാസ്കരൻ അന്തരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ചേലിയ കാച്ചക്കയ്യിൽ ഭാസ്കരൻ അന്തരിച്ചു. അൻപത്തിയഞ്ച് വയസായിരുന്നു. പരേതനായ പുതിയാണ്ടിയുടെയും ലക്ഷ്മിയുടെയും മകനാണ്.
ഭാര്യ: ശാലിനി.
മകൾ: ശ്രുതി ഭാസ്കർ.
മരുമകൻ: അഖിൽ രാജ്.
സഹോദരങ്ങൾ: വേലായുധൻ, ബാലൻ, മോഹനൻ, ശേഖരൻ, വിമല, വസന്ത.
സഞ്ചയനം ഞായറാഴ്ച നടക്കും.