പൊയിൽക്കാവ് തത്തോത്ത് മീനാക്ഷി അമ്മ അന്തരിച്ചു


കൊയിലാണ്ടി: പൊയിൽക്കാവ് തത്തോത്ത് മീനാക്ഷി അമ്മ അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു.

ഭർത്താവ്: പരേതനായ ബാലൻനായർ.

മക്കൾ: ചന്ദ്രൻ (ഗുജറാത്ത്‌), രാജൻ, ചന്ദ്രിക, രാഗിണി.

മരുമക്കൾ: മീന, മോഹൻദാസ്, ഇന്ദിര, സോമൻ.

സഹോദരങ്ങൾ: ദാമോദരൻ നായർ, ദേവി അമ്മ, പരേതനായ ബാലൻ നായർ.