കൊല്ലം റെയിൽവേ ഗെയിറ്റിന് സമീപം ആലത്താംപൊയിൽ കുനി ഗംഗാധരൻ അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം റെയിൽവേ ഗെയിറ്റിന് സമീപം ആലത്താംപൊയിൽ കുനി ഗംഗാധരൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.
ഭാര്യ: പരേതയായ കല്യാണി.
മക്കൾ: മുരളീധരൻ, ശശിധരൻ, ശ്രീജ, സുരേഷ് കുമാർ (കുവൈത്ത്), സുനിൽ കുമാർ.
മരുമക്കൾ: ശ്രീജ, ശോഭ, റസ് ല, സീത, ഗിരീഷ് (മാങ്കാവ്).
സഹോദരങ്ങൾ: ശ്രീധരൻ, വിജയൻ, ലക്ഷ്മി, ദേവകി, പരേതനായ ഭാസ്ക്കരൻ.