പാലക്കുളം കൂടത്തില്‍ മറിയം അന്തരിച്ചു


കൊയിലാണ്ടി: പാലക്കുളം കൂടത്തില്‍ മറിയം അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ് പരേതനായ കുഞ്ഞമ്മദ്. സുഹ്‌റ, ജമീല, സുബൈദ, ഷരീഫ, കരീം, റഹ്മത്ത്‌സ സലീം, മന്‍സൂര്‍ എന്നിവര്‍ മക്കളാണ്.