അറിയാം, കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ (21/07/2022 ബുധനാഴ്ച)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം.
ജനറൽ – ഉണ്ട്
മെഡിസിൻ – ഇല്ല
ഇ.എൻ.ടി – ഇല്ല
സർജറി – ഇല്ല
ദന്തരോഗം – ഉണ്ട്
ശിശു രോഗം – ഇല്ല
ചർമ്മരോഗം – ഇല്ല
സ്ത്രീരോഗം – ഇല്ല
നേത്രരോഗം – ഇല്ല
അസ്ഥിരോഗം – ഇല്ല
യു.എസ്.ജി – വ്യാഴം, ശനി.
കൂടുതൽ അന്വേഷണങ്ങൾക്കായി വിളിക്കൂ: 0496 – 2630142 അല്ലെങ്കിൽ 0496 – 2960142
(അറിയിപ്പ്: നവീകരിച്ച ‘ലക്ഷ്യ’ സ്റ്റാൻഡേർഡ് പ്രസവ വാർഡ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവർത്തന സജ്ജമായിരിക്കയാണ്)