പേരാമ്പ്രയിൽ ഇരുപത്തെട്ടുകാരൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു


പേരാമ്പ്ര: ഹൃദയാഘാതത്തെ തുടർന്ന് പേരാമ്പ്ര സ്വ​ദേശിയായ യുവാവ് അന്തരിച്ചു. പേരാമ്പ്ര ടാക്‌സി സ്റ്റാന്റിന് സമീപം കഫിക്‌സ് കൂള്‍ ബാര്‍ ഉടമ കൂളിക്കണ്ടി ഷംലാല്‍ ആണ് മരിച്ചത്. 28 വയസാണ്.

കൂളിക്കണ്ടി ഇബ്രായിയുടെയും കുഞ്ഞാമിയുടെയും മകനാണ്. സഹോദരി: ഷംന (മുക്കള്ളില്‍).

Summary: young man dies of heart attack in perambra