നന്തി ബസാർ കിഴക്കെ തൈകണ്ടി സൈനബ ഹജ്ജുമ്മ അന്തരിച്ചു


നന്തി ബസാർ: കിഴക്കെ തൈകണ്ടി സൈനബ ഹജ്ജുമ്മ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഇമ്പിച്ചിമമ്മു ഹാജിയാണ് ഭർത്താവ്.

മക്കൾ :നജീബ്( സി.പി.ഐ.എം, നന്തി ടൗൺ ബ്രാഞ്ച് മെമ്പർ) നൗഷാദ്, അഷ്‌റഫ്‌ റഹൂഫ്, റിയാസ്(ഖത്തർ). മരുമക്കൾ: റസീന, ഷർബിന, സൽമ, ഹസീന. സഹോദരങ്ങൾ: പാത്തു, ഇമ്പിച്ചിആയിഷ, മൊയിദീൻ കുട്ടി, ഹമീദ്(തമ്പുരു), ഷംസു.