ചിങ്ങപുരം തൊള്ളാർ വീട്ടിൽ ചന്തുക്കുട്ടി നായർ അന്തരിച്ചു


തിക്കോടി: ചിങ്ങപുരം തൊള്ളാർ വീട്ടിൽ ചന്തുക്കുട്ടി നായർ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. മുൻ പൊലീസ് സബ് ഇൻസ്പെക്ടറാണ്. രാഗിണി അമ്മയാണ് ഭാര്യ.

മക്കൾ: പുഷ്പ, പത്മ ഗിരീശൻ (ഖത്തർ), രമ (അങ്കണവാടി വർക്കർ, മുക്കാളി).

മരുമക്കൾ: സതീശൻ (മുൻ എസ്.ഐ), പത്മനാഭൻ ഒഞ്ചിയം (ബിസിനസ്സ്), രേഖ (വടകര).

ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ നടക്കും.

[bot1]