ഇനി സുഗമമായ യാത്ര; കുറുവങ്ങാട് ചനിയേരി നരിക്കുനി താഴെ റോഡ് ഉദ്ഘാടനം ചെയ്തു


Advertisement

കൊയിലാണ്ടി: നഗരസഭ 27 ആം ഡിവിഷനിലെ കുറുവങ്ങാട് ചനിയേരി നരിക്കുനി താഴെ റോഡ് ഉദ്ഘാ
നം ചെയ്തു. കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.

Advertisement

ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷനായ ചടങ്ങില്‍ വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ കെ.എ ഇന്ദിര ടീച്ചര്‍, ടി. ഗംഗാധരന്‍, വി.എം നൗഷാദ് എഴുത്തുകാരന്‍ ഹനീഫ കുറുവങ്ങാട് എന്നിവര്‍ ആശംസ നേര്‍ന്നു ഡി.കെ ബിജു സ്വാഗതവും, മുരളി പി.വി നന്ദിയും രേഖപ്പെടുത്തി.

Advertisement
Advertisement