പയ്യോളി ഹൈസ്‌ക്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി നന്തി വീരവഞ്ചേരി അദ്വൈത് കൃഷ്ണ അന്തരിച്ചു
പയ്യോളി: നന്തി വീരവഞ്ചേരി ശ്രീവത്സത്തില്‍ അദ്വൈത് കൃഷ്ണ അന്തരിച്ചു. പതിമൂന്ന് വയസ്സായിരുന്നു. പയ്യോളി ഗവ എച്ച.എസ്എസ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.
അച്ഛന്‍: പി. അരുണ്‍കുമാര്‍( മാതൃഭൂമി പരസ്യവിഭാഗം കണ്ണൂര്‍).
അമ്മ: രമ്യ.
സഹോദരന്‍: ആദിത് കൃഷ്ണ.