ലഹരിക്കെതിരെ ഒന്നിച്ചണിനിരക്കുക; ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്ക് ഊന്നല്‍ നല്‍കി ചെങ്ങോട്ടുകാവ് സലഫി മസ്ജിദില്‍ സംഘടിപ്പിച്ച പെരുന്നാള്‍ നമസ്‌ക്കാരം


Advertisement

ചെങ്ങോട്ട്കാവ്: ചെങ്ങാട്ടുകാവ് സലഫി മസ്ജിദില്‍ പെരുന്നാള്‍ നമസ്‌കാരം സംഘടിപ്പിച്ചു. നിഫാല്‍ അഹമദ് സ്വലാഹി (കാപ്പാട്) നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയും ഉത്‌ബോധനം നടത്തുകയും ചെയ്തു.

Advertisement

സ്ത്രീകളും കുട്ടികള്‍ അടക്കം നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. നമസ്‌കാരത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും ചേര്‍ത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.

Advertisement
Advertisement