ഫാർമസിസ്റ്റ് തസ്തികയില്‍ താത്കാലിക നിയമനം; വിശദമായി അറിയാം
കായണ്ണബസാർ: നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ എൻ.എച്ച്.എം ഹോമിയോപ്പതിയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.
യോഗ്യത എൻ.സി.പി./സി.സി.പി. കോഴ്സ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 40 വയസ്സ്. ഇന്റർവ്യൂ വെള്ളിയാഴ്ച രാവിലെ 11-ന് ഗ്രാമപ്പഞ്ചായത്ത് ഹാളിൽ നടക്കും. ഫോൺ: 0496 2610269.
Description: Temporary appointment for the post of Pharmacist; Know the details