നടേരി ഒറ്റക്കണ്ടം മലയില്‍ച്ചാലില്‍ ചോയിച്ചി അന്തരിച്ചു
കൊയിലാണ്ടി: ഒറ്റക്കണ്ടം മലയില്‍ച്ചാലില്‍ ചോയിച്ചി അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു.
മക്കള്‍:കുഞ്ഞിരാമന്‍, രാഘവന്‍, ശങ്കരന്‍, അശോകന്‍, സുമ, ഗീത, ഷൈമ, പരേതരായ ദാമോദരന്‍, ഷാജി.
മരുമക്കള്‍: പ്രേമ, പുഷ്പ, ചന്ദ്രി, ഷൈനി, ചന്ദ്രന്‍, രവി, ബാബു, പരേതയായ ചന്ദ്രിക. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക്.