അയനിക്കാട് കളത്തായി താരേമ്മല്‍ കിഴക്കയില്‍ കൗസു അന്തരിച്ചു


പയ്യോളി: അയനിക്കാട് കളത്തായി താരേമ്മല്‍ കിഴക്കയില്‍ കൗസു അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ വാസുദേവന്‍.

മക്കള്‍: സുരേന്ദ്രന്‍ റിട്ടയേര്‍ഡ് കെ.എസ്.ഇ.ബി., പരേതനായ രമേശന്‍ ബി.എസ്.എന്‍.എല്‍.

മരുമക്കള്‍: പ്രസന്ന, ബിന്ദു.

സഹോദരങ്ങള്‍: രാധ ബേബി, സുമ, പരേതരായ കുമാരന്‍ കൃഷ്ണന്‍, വിശ്വന്‍, രാജന്‍. സംസ്‌കാരം ഇന്ന്.